കലഞ്ഞൂർ: ലതാഭവൻ ലക്ഷ്മണൻ ആചാരി (57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സ്വർണമ്മാൾ. മക്കൾ: ശ്രീലത, ശ്രീജ. മരുമക്കൾ: രാജേഷ്, രെജുദാസ്.