31-sob-kalyaniamma
കല്ല്യാണിയമ്മ

കൊടുമൺ: അക്ഷരത്തിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കല്ല്യാണിയമ്മ (84) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: വിജയൻ (മേഘാലയ), വിജയമ്മ (റിട്ട. കെ. ഐ. പി.), വേണു (ബി. എ. ആർ. സി. പൂന), വിനോദ് (ആധാരം എഴുത്ത് അടൂർ), ജയകുമാർ (ഡ്രൈവർ കൊടുമൺ). മരുമക്കൾ: റീന, വിജയമോഹനൻ (റിട്ട. വാട്ടർ അതോറിറ്റി), ജയശ്രീ,
ആശ, വനജ.