ഉള്ളന്നൂർ: അഞ്ചൽവില്ലയിൽ പരേതനായ ഡി. രാമചന്ദ്രൻ ആചാരിയുടെ ഭാര്യ കെ. ഗോമതി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.