കോഴഞ്ചേരി : സേവാഭാരതിയുടെ വിദ്യാ ദർശൻ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സേവാഭാരതി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.ജി. കൃഷ്ണകുമാർ, സെക്രട്ടറി വിഷ്ണു രാജ്, വൈസ് പ്രസിഡന്റ് അജി ഭാസ്കരൻ , ട്രഷറർ അഞ്‌ജു ശശി എന്നിവർ പങ്കെടുത്തു