ആറന്മുള : പെയിന്റിംഗ് കോൺട്രാക്ടർ കോട്ട ലക്ഷംവീട്ടിൽ സന്തോഷിന്റെ മകൻ സഞ്ജയ് സന്തോഷ് (16)നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഇടയാറന്മുള എം.എം.എം.എച്ച്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ്.അമ്മ :മഞ്ജുഷ, സഹോദരൻ :സഞ്ജു