കോന്നി : മൈലപ്ര ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് തെരുവുവിളക്കുകൾ നവീകരിക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ ഇലക്ട്രിഷനെ നിയമിക്കുന്നു. സാക്ഷ്യപത്രങ്ങളുടെ പകർപ്പ് സഹിതം ആറിന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.