കോഴേഞ്ചേരി ഈസ്റ്റ്: തുണ്ടിയിൽ പി.ജി.ശ്രീധരൻ വൈദ്യരുടെ മകൻ പി.എസ്.സോമൻ (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. രേണുക സോമൻ. മക്കൾ: ഡോ. ആഷ, ഡോ.അനൂപ് (ഇരുവരും ദുബായ്). സഹോദരങ്ങൾ : പി.എസ്. പുരുഷോത്തമൻ ( ദുബായ്) , ലത, പുഷ്പ, പരേതരായ കമലമ്മ, രാജമ്മ. ഫോൺ-75598 54967