office

പത്തനംതിട്ട : എം.ജി സർവ്വകലാശാല ഡിഗ്രി പ്രവേശനത്തിന്റെ ഏകജാലക സഹായ ഓഫീസ് കോന്നി കിഴക്കുപ്പുറം എസ്.എൻ.ഡി.പി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാളെ രാവിലെ പത്തു മണി മുതൽ പ്രവർത്തനം ആരംഭിക്കും.
രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
വിവിധ കോളേജുകളിലെ കോഴ്സ്‌കളെ പറ്റി മാർഗ നിർദ്ദേശം സൗജന്യമായി നൽകുന്നതാണ്.
വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുമായി എത്തി ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ : 9048295600.