01-sob-vijayamma
വിജയമ്മ

നാരങ്ങാനം:കണമുക്ക് ചരിവുകാല പുത്തൻവീട്ടിൽ വിമുക്ത ഭടൻ തങ്കപ്പൻ നായരുടെ ഭാര്യ വിജയമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. പുല്ലാട് കലവത്ര കുടുംബാംഗമാണ്. മക്കൾ: പരേതനായ അനിൽകുമാർ, അജി. മരുമകൾ: ശ്രീവിദ്യ