വായ്പൂര്: അമ്പിളിസദനം കെ.എൻ. കരുണാകരന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. വായ്പൂര് തേക്കംപ്ലാക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: തങ്കമണി, രമണി, ഉഷ, ഗീത, റ്റി. കെ. ബിജു, അമ്പിളി. മരുമക്കൾ: സോമൻ (കുളത്തൂർ), രാജേന്ദ്രൻ (മുണ്ടത്താനം), പ്രഭാകരൻ (പാമ്പാടി), സജി (ഇളപ്പുങ്കൽ). സഞ്ചയനം: ആറിന് രാവിലെ 9 ന്.