01-sob-aleyamma-philip
ഏലിയാമ്മ ഫിലിപ്പ്

കുന്നന്താനം:ആനപാറയ്ക്കൽ പരേതനായ എ.കെ.ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (97) നിര്യാതയായി. സംസ്‌കാരം പിന്നീട്.