01-sob-shajikumar
ഷാജികുമാർ

ചെങ്ങന്നൂർ: കിഴക്കേനട ളാകശ്ശേരി കോടയാടൻ പറമ്പിൽ വിലാസിനിയമ്മയുടെയും , പരേതനായ നാരായണ പിള്ളയുടെയും മകൻ ഷാജികുമാർ (46) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ജയകുമാർ, ശ്രീലാൽ പരേതനായ വിജയകുമാർ.