അയിരൂർ: പുത്തേഴം തെക്കേക്കര വിട്ടിൽ പരേതനായ പാലയ്ക്കൽ പി. വി. ഗംഗാധരന്റെ മകൻ ലാലു(റെജി കുമാർ -55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.