മണക്കാല: വെള്ളകുളങ്ങര പനവിള വടക്കേതിൽ ശിവൻകുട്ടിയുടെ ഭാര്യ ജയശ്രീ കെ. വി. (46) എലിപ്പനി ബാധിച്ചു മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: അഞ്ജു, അനന്ദു