kobchinnamma
ചിന്നമ്മ ജോർജ്ജ്

kob-chinnamma

കങ്ങഴ: മുണ്ടത്താനം നിരണത്തുമണ്ണിൽ എൻ.സി. ജോർജ്ജിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ചിന്നമ്മ ജോർജ്ജ് (91, റിട്ട. അദ്ധ്യാപിക) നിര്യാതയായി. പുതുപ്പള്ളി കാണക്കാലിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി ജോർജ്ജ് (അറ്റ്‌ലാന്റാ), റജി ജോർജ്ജ് (മുംബായ്). മരുമക്കൾ: സൈനോ, ജെയ്ൻ. സംസ്‌കാരം നാളെ 12ന് കങ്ങഴ ബ്രദറൺ സഭയുടെ ചില്ലാക്കുന്ന് സെമിത്തേരിയിൽ.