പാരിപ്പള്ളി: പ്ലാവിൻമൂട് കുളത്തൂർകോണം എ.ആർ സദനത്തിൽ എൻ. രാജൻപിള്ള (69) നിര്യാതനായി. ഭാര്യ: പരേതയായ അംബികാദേവിഅമ്മ. മക്കൾ: സതീഷ് (സിംഗപ്പൂർ), സ്മിത (കെ.എസ്.ആർ.ടി.സി). മരുമക്കൾ: രമ്യ സതീഷ്, ഹരി.