കരുനാഗപ്പള്ളി: നമ്പരുവികാല സജിഭവനത്തിൽ സദാനന്ദന്റെ ഭാര്യ രാധ (60) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രദീപ്, പ്രീത. മരുമക്കൾ: മോനിഷ, ഷൈനി, അരവിന്ദാക്ഷൻ. സഞ്ചയനം 5ന് രാവിലെ 7ന്.