നിലമേൽ: മുരുക്കുമൺ വൃന്ദാവനത്തിൽ പ്രശോഭ് (50) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: രജനിദേവി. മക്കൾ: ഹരികൃഷ്ണൻ, ഭദ്ര. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.