തേവലക്കര: അരിനല്ലൂർ വൈഷ്ണവത്തിൽ (കൊന്നയിൽ പുത്തൻ വീട്) എ. വിക്രമൻപിള്ള (68, റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്). നിര്യാതനായി. ഭാര്യ: ഗിരിജാകുമാരി. മക്കൾ: വി.ജി. വീണ (അദ്ധ്യാപിക കെ.എൻ.എൻ.എം. എച്ച്.എസ്.എസ് പവിത്രേശ്വരം), വി.ജി. വിഷ്ണു. മരുമകൻ: പി.കെ. ജയകൃഷ്ണൻ (സഹകരണ വകുപ്പ്). സഞ്ചയനം 8ന് രാവിലെ 7.30ന്.