devakiamma-81

തേവലക്കര: പാലയ്ക്കൽ പെരുവിളയിൽ പരേതനായ പെരുവിളയിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (81) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പ്രസന്നകുമാരി, ഗോകുലകുമാർ, പ്രദീപ് കുമാർ, രാജീവ് കുമാർ, സജീവ് കുമാർ. മരുമക്കൾ: ജലജകുമാരി, ഭാസ്‌കരക്കുറുപ്പ്, ശ്രീമതി, ബിന്ദു, ശാന്തികൃഷ്ണ, പ്രവീണ. സഞ്ചയനം 4ന് രാവിലെ 8ന്.