കൊട്ടാരക്കര: ഇഞ്ചക്കാട് പരുവക്കുഴി വീട്ടിൽ പരേതനായ ഭാസ്കര പിള്ളയുടെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി, വിജയമ്മ, ഓമനക്കുട്ടൻ, രാധാമണി. രതീഷ് കുമാർ. മരുമക്കൾ: സുഗതകുമാരി, രാധാകൃഷ്ണപിള്ള, ശ്രീലാകുമാരി, രാധാകൃഷ്ണൻ നായർ, സൗമ്യ. സഞ്ചയനം 7ന് രാവിലെ 8ന്.