തേവലക്കര: പാലയ്ക്കൽ മോഹന വിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ മോഹനൻപിള്ള, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, ജയദേവൻ പിള്ള ,പ്രസന്നൻ പിള്ള, ഉഷാകുമാരി, ജയവർദ്ധനൻ പിള്ള, പുഷ്പകുമാരി. മരുമക്കൾ: വസന്തകുമാരി, സുധാ കുമാരി, ബിന്ദു, തുളസീധരൻ പിള്ള, ശ്രീകുമാർ. സഞ്ചയനം 5ന് രാവിലെ 7ന്.