സ്വർണ കള്ളക്കടത്തുകാരും കവർച്ച സംഘങ്ങളുമായുള്ള സി.പി.എം, ഡി.വൈ.എഫ് .ഐ നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജൻ, കൊടി സുനി, സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയെങ്കി എന്നിവരുടെ മുഖംമൂടി ധരിച്ച് എത്തിയ പ്രതിഷേധക്കാർ.