ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ ( എസ്.സി ), അക്കൗണ്ടന്റ് കം ഐ.ടി .അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 9 വൈകിട്ട് 3.


അപേക്ഷ ക്ഷണിച്ചു


ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജലജീവൻ മിഷൻ പദ്ധതിയിലെ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 12 വൈകിട്ട് 5 .വിശദ വിവരങ്ങൾക്ക്: 9383414592