കു​ന്നി​ക്കോ​ട് : അ​മ്മ സൗ​ഹൃ​ദ കൂ​ട്ടാ​യ്​മ ചാ​രി​റ്റ​ബിൾ ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തിൽ കൊ​വി​ഡ്​ ബാ​ധി​തർ​ക്ക് ഭ​ക്ഷ്യക്കി​റ്റു​കൾ നൽ​കി. ഇ​തി​ന് പു​റ​മേ നിർദ്ധനരായ 25 കു​ടു​ബ​ങ്ങൾ​ക്ക് ഭ​ക്ഷ്യ​ക്കിറ്റ്,​ സാ​നി​റ്റൈസർ,​ മാ​സ്​ക് എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്​തു. ട്ര​സ്റ്റ് ചെ​യ​മാൻ ജി.ജ​യ​കു​മാർ സെ​ക്ര​ട്ട​റി സു​രേ​ഷ്, ട്ര​ഷ​റർ ശ്രീ​ജി​ത്, അം​ഗ​ങ്ങ​ളാ​യ അ​ജി​ത്, പ്ര​ദീ​പ് കു​മാർ എ​ന്നി​വർ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം നൽ​കി.