കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാണന്റയ്യത്ത് കിഴക്കതിൽ വി. സുദർശനന്റെയും ശോഭനയുടെയും മകൻ സുരേഷ് (ഉണ്ണികണ്ണൻ-35) കൊവിഡ് ബാധിച്ച് മരിച്ചു. സഹോദരങ്ങൾ: സുഭാഷ് (ഫയർ ഫോഴ്‌സ് കരുനാഗപ്പള്ളി), സുജിത്ത്. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 7ന്.