bhaskara-pillai-102

ചാത്തന്നൂർ: ആദ്യകാല ബി.ജെ.പി നേതാവ് മൈലക്കാട് ഭാസി നിലയത്തിൽ എസ്. ഭാസ്കരൻപിള്ള (102,​ റിട്ട. സ്റ്റേഷൻ മാസ്റ്റർ,​ ഇന്ത്യൻ റെയിൽവേ) നിര്യാതനായി. 921-ാം നമ്പർ മൈലക്കാട് ദേവിവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എൻ.ഡി.പി മണ്ഡലം വൈസ് പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഇന്ദിര ഭാസ്കർ, മക്കൾ: ആശാലത (റിട്ട. എൻ.എസ്.എസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ), ഹരീഷ് (റിട്ട. എസ്.ബി.ഐ ചീഫ് മാനേജർ), സൗമ്യലത, ബി.ഐ. ശ്രീനാഗേഷ് (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം,) മരുമക്കൾ: സി. വിജയകുമാർ (റിട്ട. സതേൺ റെയിൽവേ), ആർ. ജയശ്രീ (എം.ജി. കോളേജ് ഒഫ് എൻജിനിയറിംഗ്), കെ. ഹരികുമാർ (സെന്ററൽ ബേക്കേഴ്സ്,​ പുനലൂർ), സിന്ധു (ചാപ്ടർ കോളേജ്).