ആയൂർ: അമ്പലംമുക്ക് സരസ്വതി മന്ദിരത്തിൽ പരേതനായ മാധവൻ വൈദ്യന്റെ മകൾ ജെ. ശാരദ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഭവാനി, ദിവാകരൻ, ഗോമതി, മോഹൻദാസ്, പരേതയായ സരസ്വതി.