കുണ്ടറ: ഇളമ്പള്ളൂർ പുത്തൻമഠത്തിൽ വീട്ടിൽ ജെറോമിന്റെ ഭാര്യ വിമല (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മകൾ: ഡീന ജെറോം.