പരവൂർ: കുറുമണ്ടൽ തൃശൂൽവില്ലയിൽ പരേതനായ പൊട്ടന്തിയിൽ കെ.എൻ. സുകുമാരക്കുറുപ്പിന്റെ ഭാര്യ കെ.ജി. പത്മകുമാരി പിള്ള (75) നിര്യാതയായി. മക്കൾ: ആത്മറാണി എസ്. കുറുപ്പ്, സുദേന്ദു എസ്. കുറുപ്പ്, ഉദയകുമാർ. എസ്. കുറുപ്പ്. മരുമക്കൾ: ബി. രാധാകൃഷ്ണൻ, എം. സുന്ദരേശൻപിള്ള, ബിന്ദു.