usha-devi-amma-75-ob

ആദിച്ചനല്ലൂർ: കരിയറ വീട്ടിൽ സുകുമാരൻ നായരുടെ ഭാര്യ ഉഷാദേവി അമ്മ (75) നിര്യാതയായി. മക്കൾ: സുജ, സ്മിത, സാമ്യ. മരുമക്കൾ: ഹേമരാജ്, രാജേഷ്, സന്തോഷ്.