അമ്പലംകുന്ന്: കൈതയിൽ പുത്തൻവീട്ടിൽ എൻ. വിഭാകരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി സുധ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.