thankamani-57-ob

കൊല്ലം: തി​രു​മുല്ല​വാ​രം അ​ഭി​രാ​മി ഭ​വനിൽ (വെ​ട്ടം​പ​റമ്പ​ത്ത്) പ​രേ​തനാ​യ ആ​ന​ന്ദ​ന്റെയും പ​ങ്ക​ജാ​ക്ഷി​യു​ടെയും മ​കൾ പി. ത​ങ്ക​മ​ണി (57) കൊ​വി​ഡ് ബാ​ധി​ച്ച് മ​രിച്ചു. സ​ഹോ​ദ​രങ്ങൾ: ച​ന്ദ്രൻ, വേണു, പ്ര​സാദ്, പ്ര​കാശ്, സ​ന്തോഷ്.