കൊല്ലം: തിരുമുല്ലവാരം അഭിരാമി ഭവനിൽ (വെട്ടംപറമ്പത്ത്) പരേതനായ ആനന്ദന്റെയും പങ്കജാക്ഷിയുടെയും മകൾ പി. തങ്കമണി (57) കൊവിഡ് ബാധിച്ച് മരിച്ചു. സഹോദരങ്ങൾ: ചന്ദ്രൻ, വേണു, പ്രസാദ്, പ്രകാശ്, സന്തോഷ്.