kausalya-ob

കൊല്ലം: വടക്കേവിള വിഷ്ണുനഗർ - 62 മണവയലിൽ പരേതനായ ദിവാകരന്റെ ഭാര്യ കൗസല്യ (77) നിര്യാതയായി. മക്കൾ: ഉഷ, തങ്കമണി, അനി, ശശി, മിനി, സിനി.