കൊല്ലം: വടക്കേവിള മണക്കാട് കോളേജ് നഗർ- 37 പ്ലാവിള വീട്ടിൽ കൊച്ചയ്യപ്പൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ: അംബിക, ലതിക (എൽ.ഐ.സി), രമ, ഗീത, ഷീജാ റാണി, വിബോഷ്, വിലാഷ്. മരുമക്കൾ: സാബു, രവീന്ദ്രൻ, വാമദേവൻ, രോഹിണി, രാജി, പരേതരായ ദിവാകരൻ, സന്തോഷ്.