അഞ്ചൽ: തേവർതോട്ടം പ്ലാവിളവീട്ടിൽ കെ. നാണു (94) നിര്യാതനായി. ഭാര്യ: സരസമ്മ. മകൻ: സജീവ്. അഞ്ചൽ മേഖലയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയാണ്. സഞ്ചയനം നാളെ.