കൊട്ടാരക്കര : അമ്പലപ്പുറം വേലുത്തമ്പി മെമ്മോറിയൽ ഹൈസ്കൂളിൽ ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താത്പ്പര്യമുള്ളവർ താഴപ്പറയുന്ന ഫോണിൽ ബന്ധപ്പെടാം. 9847496588, 8921052047 .