കൊട്ടാരക്കര: ഗവ.എച്ച്.എസ്.എസ് കൊട്ടാരക്കര, ഗവ.എച്ച്.എസ്.എസ് സദാനന്ദപുരം, എസ്.കെ.വിഎച്ച്.എസ്.എസ് തൃക്കണ്ണമംഗൽ, എം.ടി.എം.എച്ച്.എസ് കുണ്ടറ, മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ പുലമൺ എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ 2021 ജനുവരിയിൽ നടന്ന കെടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ അസൽ പ്രമാണ പരിശോധന 5,6,7, തീയതികളിൽ10.30ന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. 1,4 വിഭാഗങ്ങളിലുള്ളവർക്ക് 5നും 2ാം വിഭാഗത്തിലുള്ളവർക്ക് 6നും 3ാം വിഭാഗത്തിന് 7നുമാണ് പ്രമാണ പരിശോധന.