annamma-79

നല്ലില: പള്ളിപ്പടിഞ്ഞാറ്റതിൽ ഡി. ഗീവർഗീസിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. സംസ്‍കാരം നടത്തി. മക്കൾ: ജോൺ വർഗീസ്, ഓമന, മോളിക്കുട്ടി. മരുമക്കൾ: മറിയക്കുട്ടി ജോൺ, പരേതനായ ജോപ്പൻ, വർഗീസ് നൈനാൻ.