അഞ്ചാലുംമൂട്: മുരുന്തൽ ചേരിയിൽ പുത്തൻ വീട്ടിൽ പരേതനായ പോന്നപ്പന്റെ ഭാര്യ ജെ. കരുണാവതി (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, വേണുഗോപാൽ. മരുമക്കൾ: പ്രസന്ന കുമാരി, അജിത.