ഇഞ്ചക്കാട്: കാഞ്ഞിരംവിള പുത്തൻവീട്ടിൽ സി. ബോബൻ (59) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അഞ്ചു ബോബൻ, അഖിൽ ബോബൻ. മരുമകൻ: വിധുൻ.