പിറവന്തൂർ: ചീവോട് സിനി ഭവനിൽ ബാലന്റെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മകൻ: സിനിലാൽ. മരുമകൾ: അനുപമ.