തൊടിയൂർ: പുലിയൂർ വഞ്ചിതെക്ക് കൊട്ടയ്ക്കാട്ട് കുടുംബാംഗം പരേതനായ അലിക്കുഞ്ഞ് ലബ്ബയുടെ മകൻ ബഷീർ ലബ്ബ (77) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമക്കുഞ്ഞ് (തൊടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ഫെബീന (കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ), ഫാസിൽ, ഹാഷിം (ഇരുവരും ഖത്തർ). മരുമക്കൾ: പരേതനായ ഷുക്കൂർ (ഇന്ത്യൻ നേവി), ഹസീന ഫാസിൽ (നഴ്സിംഗ് ഓഫീസർ).