കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈൽ ലൈബ്രറി പ്രവർത്തനം തുടങ്ങി. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജിജി വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് സ്കൂൾ മൊബൈൽ ലൈബ്രറി വഴി ഫോണുകളും നൽകിയിരുന്നു.