gopakrishnapillai-87

ചാത്തന്നൂർ: കാരംകോട് ഉളിയനാട് എൻ.ജി.കെ സദനത്തിൽ ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: പരേതനായ ഉദയകുമാരനാശാൻ, വിജയകുമാരനാശാൻ, അനിതകുമാരി. മരുമക്കൾ: ജലജ ഉദയൻ, സിന്ധു വിജയൻ, പരേതനായ ബാബുരാജ്.