ഓച്ചിറ: മഞ്ഞാടിമുക്കിൽ പ്ലാവോലിൽ കിഴക്കതിൽ സിദ്ദിഖിന്റെ മകൻ നിസാർ (അനി-33) കൊവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബൈനാബീഗം. മക്കൾ: മുഹമ്മദ് ബാദ്ഷാ, റംസാനഫാത്തിമ.