balan-n-67

പന്മന: ചോല കനാലിൽ പുത്തൻ വീട്ടിൽ എൻ. ബാലൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബി. ബിന്ധ്യ, ബി. ബിനേഷ്. മരുമക്കൾ: അഖിലേഷ്, ജാസ്മിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.