കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ പുതുപ്പള്ളി തെക്ക് ആയുഷ്കരയിൽ പി. ശ്രീനിവാസൻ (86, റിട്ട. എ.ടി.ഒ കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സരസ്വതി (റിട്ട. അദ്ധ്യാപിക). മക്കൾ: മിനി, രാജേഷ്, സിനി. മരുമക്കൾ: അനിൽ, അൻജു, ഷാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.