parukuttyamma-95

കിഴക്കേ കല്ലട: കരിക്കത്തിൽ വീട്ടിൽ പരേതനായ ഗോപാല കുറുപ്പിന്റെ ഭാര്യ പാറുക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ ഭാർഗവൻപിള്ള (റിട്ട. മാനേജർ എസ്.ബി.ഐ, ഗ്വാളിയർ), ആനന്ദവല്ലിഅമ്മ, സരസ്വതിഅമ്മ, പൊന്നമ്മഅമ്മ, തങ്കമണിഅമ്മ, പ്രസന്നകുമാരി. മരുമക്കൾ: ശ്രീദേവി, പരേതനായ രാഘവൻപിള്ള, പരേതനായ മണിയൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.